You Searched For "അതിഥി തൊഴിലാളി"

ആദ്യം അതിഥി തൊഴിലാളികളെ പരിശോധിക്കും; പത്ത് പേരില്‍ ഒരാൾ മാത്രം വളാഞ്ചേരി സ്വദേശി; മലപ്പുറത്ത് എച്ച്ഐവി പടര്‍ന്നത്തിൽ ആശങ്ക വർധിക്കുന്നു; ആരോഗ്യവകുപ്പ് നാളെ സ്ഥലത്തെത്തും
രണ്ടായിരം രൂപയുടെ പണമിടപാട് തർക്കത്തിൽ നാട്ടുകാരനെ അതിഥി തൊഴിലാളി കുത്തി പരിക്കേൽപ്പിച്ചത് കഴിഞ്ഞ മാസം 30ന്; രഹസ്യവിവരം കിട്ടിയതോടെ ഒളിവിൽപോയ അസം സ്വദേശിയെ പിടികൂടി പൊലീസ്; കേസിൽ പിടികിട്ടാനുള്ളത് രണ്ട് പ്രതികളെ കൂടി
അസംഘടിത മേഖലയിലെ കുഞ്ഞ വരുമാനക്കാരായ തൊഴിലാളികൾക്ക് ഇനി അടിപൊളിയായി താമസിക്കാം; ജനനി അപ്പാർട്ട്മെന്റ് നിർമ്മാണം പൂർത്തിയായി; പെരുമ്പാവൂർ പോഞ്ഞാശ്ശേരിയിലുള്ള അപ്പാർട്ട്മെന്റിൽ അവശേഷിക്കുന്നത് അവസാന മിനുക്ക് പണികൾ മാത്രം
ജോയിന്റ് കൗൺസിൽ നേതാവ് പുഴയിലേയ്ക്ക് ചാടി; രക്ഷിക്കാൻ ചാടിയ അതിഥി തൊഴിലാളിയുടെ ശ്രമം പാഴായി; കൈതട്ടിമാറ്റിയ പ്രകാശൻ പിന്നെയും പുഴയിലേയ്ക്ക്; ഒഴുക്കിൽ പെട്ട പ്രകാശനായുള്ള തിരച്ചിൽ തുടരുന്നു